Home

where writing shifts and spills across boundaries

Latest Writing

M P Pratheesh: Water

വെള്ളം /ഈ കൈകളിലേക്ക് നോക്കൂ, അദൃശ്യമാണ് ഉള്ളിലൊഴുകുന്ന നദികൾ.ചോരയും അതിന്റെ പാതകളും. ഈ ഇരുണ്ട നിറമുള്ള ഇലകളുമതെ.കൈവെള്ള എല്ലാം ഓർമ്മിയ്ക്കുന്നുണ്ട്. ചോരയേയും മുറിവിനേയുംവെള്ളത്തേയും. മുറിവ് ചോരയെ കാട്ടിത്തന്നു. ഇലകൾ മുറിവായകൾകൂട്ടിത്തുന്നിയുറക്കി. കൈകൾ ഉടലുകളിൽ തൊട്ടു. എല്ലാം ഈ വെള്ളത്തിൽകലരുന്നു. എല്ലാ മുറിവുകളും ഉണങ്ങുന്നു. കവിതാവസ്തുക്കൾ: മനുഷ്യശരീരം, ‘വെള്ളം’ എന്ന് അച്ചടിച്ച കടലാസു തുണ്ട്,മുറികൂട്ടിച്ചെടി (Hemigraphis alternata)യുടെ ഇല.~ Translation: Water /Look at my palm, the rivers flowing in are invisible. Blood andContinue reading “M P Pratheesh: Water”

Daniel Pounds: Plato’s Table

Philosophy is nostalgia.All courses have been terminated.Plato’s table is availablein two sizes in a grey oak veneer.Dimensions L116cm x D116cm x H32cm